ഇനി വേണ്ടന്തു കഥയുടെ തുടക്കം ആന്നു..പുതിയ കഥ ഉണ്ടാക്കി എഴുതാനൊന്നും വയ്യാ....അത്രയ്ക്ക് കല വസനയോന്നും ഇല്ലാ കുട്ടിയ്യേയ(പണ്ട് ആര്രോ പറഞ്ഞത് ഓര്‍ത്തു പൊകുന്നൂ..) ..അതുകൊണ്ട് എന്റെ ജീവിതകഥ തന്നെ ആകട്ടെ കഥയുടെ ഇതിവൃത്തം..എന്താ പോരെ?? ....അത് ഇന്നു ഇപ്പൊ പറഞ്ഞു തുടങ്ങണ്ടാ....അടുത്ത അവസരത്തില്‍ ആകാം....എന്നാലും തുടക്കം എന്ന നിലയില്‍ എന്നെപട്ടി പറഞ്ഞു തുടങ്ങി വയ്ക്കാം..
ഞാന്‍ ഒരു പെണ്‍കുട്ടി ആന്നു...പെണ്‍കുട്ടി എന്നു വിളിക്കംമോ എന്നു അറിയില്ലാ...കാരണം നമ്മുടെ സാമൂഹിക വ്യവസ്ഥിതി അനുസരിച്ച് ഞാന്‍ കുട്ടിയല്ല ....പെന്നുഗളോട് പ്രായം ചോദിക്കരുത് എന്നാണ്..അതുകൊണ്ട് നിങ്ങള്‍ ചോദിക്കില്ല എന്നറിയാം..അതുകൊണ്ട് ഞാന്‍ തന്നെ പറയാം....ഞാന്‍ ൨൭ വയസ്സായ ഒരു കൊച്ചു കുട്ടിയാന്നു...(മനസുകൊണ്ട്...നിങ്ങള്‍ ചിലപ്പോള്‍ സമ്മതിക്കാ ഈ 'കൊച്ചു' എന്ന പ്രയോഗതോട്.....)
സമയം 12.30 aayii.. അതായതു...എനിക്ക് വിശക്കുന്നു എന്നൂ....ഇപ്പൊ പോയാലെ ലഞ്ച് കിട്ടുള്ളൂ.. അപ്പൊ മനസിലായില്ലേ ...എന്റെ സങ്ങടം.. ഞം വീട്ടില്‍ അല്ല താമസം....ഒരു ഹോസ്ടലില്‍ ആന്നു....അപ്പോ..എല്ലാം പറഞ്ഞ പോലേ...പിന്നെ കാണാം...ഇപ്പൊ വിശന്നിട്ടു വയ്യ..അപ്പൊ.............
തുടക്കം..............തുടരും...................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ